1. ഗമ്യത

    1. നാ.
    2. ഗമിക്കാവുന്ന അവസ്ഥ
    1. കാമ.
    2. കുഷ്ഠം തുടങ്ങിയ പകർച്ചവ്യാധികളൊന്നും ഇല്ലാത്ത അവസ്ഥ
  2. കാമ്യത, -ത്വം

    1. നാ.
    2. കാമിക്കത്തക്ക അവസ്ഥ, ആകർഷണീയത, സൗന്ദര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക