1. ഗമ്യൻ

    1. നാ.
    2. പ്രാപിക്കാവുന്നവൻ
    3. കാമുകൻ, ജാരൻ
  2. കാമയാന

    1. വി.
    2. കാമയമാന
  3. കമ്മിയൻ

    1. നാ.
    2. വേലക്കാരൻ, പരികർമി, = കമ്മി2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക