-
ഗമ്യ1
- വി.
-
യോജിച്ച
-
സാധ്യമായ
-
പോകാവുന്ന, കടക്കാവുന്ന, പ്രവേശിക്കാവുന്ന
-
പ്രാപിക്കാവുന്ന, ലഭിക്കാവുന്ന
-
മനസ്സിലാകുന്ന, സുഗ്രഹമായ
-
സംഭോഗയോഗ്യമായ
-
സുചിതമായ
-
ഭേദമാക്കാവുന്ന
-
ഗമ്യ2
- നാ.
-
പ്രാപിക്കത്തക്കവൾ, വിവാഹാർഹയോ, സംഭോഗയോഗ്യയോ ആയ സ്ത്രീ
-
കാമ്യ1
- വി.
-
മനോഹരമായ
-
കാമിക്കുവാൻ യോഗ്യമായ, ആഗ്രഹിക്കത്തക്ക
-
ഐച്ഛികമായ, ഫലത്തെ ഉദ്ദേശിച്ചുചെയ്യുന്ന, ഉദാ: കാമ്യകർമം
-
കാമ്യ2
- നാ.
-
പശു
-
ഒരു അപ്സരസ്സ്
-
ആഗ്രഹം, ഉദ്ദേശ്യം, അഭിസന്ധി. ഉദാ: പുത്രകാമ്യ
-
പ്രിയവ്രതൻറെ പത്നി, കർദമപ്രജാപതിയുടെ മകൾ
-
ഗോമായു
- നാ.
-
ഒരു ഗന്ധർവൻ
-
കുറുക്കൻ
-
ഒരിനം തവള