1. ഗമ്യ1

    1. വി.
    2. യോജിച്ച
    3. സാധ്യമായ
    4. പോകാവുന്ന, കടക്കാവുന്ന, പ്രവേശിക്കാവുന്ന
    5. പ്രാപിക്കാവുന്ന, ലഭിക്കാവുന്ന
    6. മനസ്സിലാകുന്ന, സുഗ്രഹമായ
    7. സംഭോഗയോഗ്യമായ
    8. സുചിതമായ
    9. ഭേദമാക്കാവുന്ന
  2. ഗമ്യ2

    1. നാ.
    2. പ്രാപിക്കത്തക്കവൾ, വിവാഹാർഹയോ, സംഭോഗയോഗ്യയോ ആയ സ്ത്രീ
  3. കാമ്യ1

    1. വി.
    2. മനോഹരമായ
    3. കാമിക്കുവാൻ യോഗ്യമായ, ആഗ്രഹിക്കത്തക്ക
    4. ഐച്ഛികമായ, ഫലത്തെ ഉദ്ദേശിച്ചുചെയ്യുന്ന, ഉദാ: കാമ്യകർമം
  4. കാമ്യ2

    1. നാ.
    2. പശു
    3. ഒരു അപ്സരസ്സ്
    4. ആഗ്രഹം, ഉദ്ദേശ്യം, അഭിസന്ധി. ഉദാ: പുത്രകാമ്യ
    5. പ്രിയവ്രതൻറെ പത്നി, കർദമപ്രജാപതിയുടെ മകൾ
  5. ഗോമായു

    1. നാ.
    2. ഒരു ഗന്ധർവൻ
    3. കുറുക്കൻ
    4. ഒരിനം തവള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക