1. ഗരഘ്ന

    1. വി.
    2. വിഷഹരമായ
    3. രോഗത്തെ ശമിപ്പിക്കുന്ന
  2. കാരകൻ

    1. നാ.
    2. പ്രവർത്തിക്കുന്നവൻ
  3. കരിക്കൻ

    1. നാ.
    2. കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളെ ബാധിക്കുന്ന ഒരുവക കീടം
  4. കിരകൻ

    1. നാ.
    2. പന്നി
    3. എഴുതുന്ന ആൾ
  5. കീരകൻ

    1. നാ.
    2. ബുദ്ധൻ
  6. കീരിക്കണ്ണ്

    1. നാ.
    2. കീരിയുടെ കണ്ണുപോലെ ചെമന്ന കണ്ണ്
  7. കുരുക്കൻ

    1. വി.
    2. കുരുക്കുള്ള, കുരുങ്ങിയ
    3. കുഴപ്പമുള്ള, കുഴഞ്ഞുമറിഞ്ഞ
    1. നാ.
    2. കുരുക്കിലകപ്പെടുത്തുന്നവൻ, കുഴപ്പക്കാരൻ, ചതിയൻ
  8. കൊരഗൻ

    1. നാ.
    2. കേരളത്തിലെ പട്ടികവർഗങ്ങളിൽ ഒന്ന്
  9. ഗർഗൻ

    1. നാ.
    2. കാള
    3. യാദവരുടെ പുരോഹിതനായ ഒരു ഋഷി, ശ്രീകൃഷ്ണൻറെ ഗുരു
  10. ഗിരികൻ

    1. നാ.
    2. ശിവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക