1. ഗരളം

    1. നാ.
    2. വിഷം
    3. വത്സനാഭം
    4. പുല്ലുകെട്ട്, വയ്ക്കോൽക്കെട്ട്
  2. കരാളം

    1. നാ.
    2. കുന്തുരുക്കം
    3. കരിഞ്ചീരകം
    4. ഒരു ദന്തരോഗം
    5. കറുത്ത തുളസി, കൃഷ്ണമല്ലിക
    6. കസ്തൂരിമൃഗം
    7. ഒരുനരകം
  3. കുരളം

    1. നാ.
    2. ഞാറപ്പക്ഷി
    3. കുറുനിര
  4. കുരാളം

    1. നാ.
    2. ശരീരത്തിനു ചെമപ്പുകലർന്ന തവിട്ടുനിറവും കാലിൽ കറുപ്പുനിറവുമുള്ള ഒരുജാതിക്കുതിര
  5. കേരളം

    1. നാ.
    2. മലയാളനാട്, സഹ്യപർവതത്തിനും അറബിക്കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേശം. കേരളപാണിനീയം = മലയാളഭാഷയുടെ ഒരു ആധികാരികവ്യാകരണഗ്രന്ഥം. കേരളഭാഷ = മലയാളഭാഷ
  6. കൈരാളം

    1. നാ.
    2. വിഴാൽ, കൃമിഹരമായ ഒരു ഔഷധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക