1. ഗരഹൻ

    1. നാ.
    2. ഗരഘ്നൻ
  2. ഗർഹണ

    1. നാ.
    2. ഗർഹണം
  3. ഗുരുഹൻ

    1. നാ.
    2. ഗുരുവിനെ ഹനിച്ചവൻ
  4. ഗൃഹണി

    1. നാ.
    2. അരികഴുകിയ വെള്ളം, കാടി
  5. ഗൃഹിണി

    1. നാ.
    2. ഗൃഹനായിക, ഭാര്യ
  6. ഗ്രഹണി

    1. നാ.
    2. ഒരു രോഗം, വയറ്റിളക്കം
  7. ഗ്രാഹിണി

    1. നാ.
    2. മുക്കുറ്റി
    3. ഗ്രഹിക്കുന്നവൾ
    4. ചെറിയ കൊടിത്തൂവ
    5. ഒരിനം ഗൗളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക