1. കരുത്

    Share screenshot
    1. "കരുതുക" എന്നതിൻറെ ധാതുരൂപം.
  2. കരുത്ത്

    Share screenshot
    1. ഹൃദയം, മനസ്സ്
    2. സാമർഥ്യം
    3. ആഗ്രഹം, കൊതി
    4. നിശ്ചയം
    5. ശരീരബലം, ശക്തി, കഴിവ്
  3. ഗരുത്ത്

    Share screenshot
    1. ചിറക്
    2. വിഴുങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക