1. ഗറില്ല

    1. നാ.
    2. ഒളിപ്പോരാളി
  2. കാറൽ

    1. പ്ര.
    2. കാറലടിക്കുക = നിലത്തിൽ വിത്തിട്ട് നാലാംദിവസമോ അഞ്ചാംദിവസമോ ചെറിയ പല്ലുതടികൊണ്ടു നെടുകെ വലിക്കുക
  3. കുറിൽ

    1. നാ.
    2. ഹ്രസ്വസ്വരം. ക്ഷ് നെടിൽ
  4. കോറൽ1

    1. നാ.
    2. വരഞ്ഞുകീറൽ, പോറൽ; വര, രേഖ
  5. കോറൽ2

    1. നാ.
    2. വിചാരം, ആഗ്രഹം
  6. ഗോറില്ല

    1. നാ.
    2. ഒരുജാതി ആൾക്കുരങ്ങ്
  7. കീറൽ

    1. നാ.
    2. നിലവിളി
    3. കീറുക എന്ന പ്രവൃത്തി
    4. കീറിയിരിക്കുന്ന അവസ്ഥ
    5. കീറിയെടുത്ത കഷണം പൊളി ചീന്ത്
    6. വേദന (ശരീരം പിച്ചിക്കീറുന്നതുപോലെ തോന്നുന്നത്)
  8. കറാർ, കറാൽ

    1. നാ.
    2. ഉടമ്പടി
    3. കണിശം, ചട്ടം. (പ്ര.) കറൽപുള്ളി = കണിശക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക