1. ഗലനം

    1. നാ.
    2. ഗളനം
  2. കാലനം

    1. നാ.
    2. നശിപ്പിക്കൽ
  3. ഗ്ലാനം

    1. നാ.
    2. രോഗം
    3. വാട്ടം
  4. ഗാലനം1

    1. നാ.
    2. അലിയിക്കൽ
    3. അരിക്കൽ
  5. ഗാലനം2

    1. നാ.
    2. അധിക്ഷേപിക്കൽ, കുറ്റപ്പെടുത്തൽ
  6. കലനം

    1. നാ.
    2. കൂട്ടിച്ചേർക്കൽ
    3. കുറ്റം, കുറവ്
    4. ചിതറൽ
    5. അറിയൽ, മനസ്സിലാക്കൽ
    6. ഗ്രഹിക്കൽ, പിടിച്ചെടുക്കൽ
    7. ശബ്ദിക്കൽ, പിറുപിറുക്കൽ
    8. ഗണിക്കൽ, കണക്കാക്കൽ
    9. അഭിനയിക്കൽ
    10. ഒരു ഗണിതരീതി
    11. കലലം
    12. പാട്
    13. ഒരിനം ആറ്റുവഞ്ചി
  7. ഖേലനം

    1. നാ.
    2. കളി, ക്രീഡ, വിനോദം
    3. ഇളക്കം, ചലനം (കണ്ണുകളുടെ)
  8. കീലനം

    1. നാ.
    2. തടസ്സം
    3. ബന്ധനം, കെട്ടിയിടൽ, ആണിയിൽ തറയ്ക്കൽ
  9. ഗളനം

    1. നാ.
    2. പതിക്കൽ, വീഴ്ച
    3. ഊറൽ, ഒഴുകൽ
    4. ഉരുകൽ, ഉരുകിച്ചേരൽ
  10. ഗാളനം

    1. നാ.
    2. ഗാലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക