1. ഗളഗണ്ഡം

    1. നാ. ആയുര്‍.
    2. ഒരിനം രോഗം, കഴുത്തിനു ചുറ്റും ഉണ്ടാകുന്ന നീര് അല്ലെങ്കിൽ മുഴ
  2. കളകണ്ഠം

    1. നാ.
    2. കുയിൽ
    3. അരയന്നം
    4. മാടപ്രാവ്
  3. കാളകണ്ഠം

    1. നാ.
    2. കുയിൽ
    3. നീർക്കാക്ക
    4. മയിൽ
    5. നത്ത്
    6. ഊർക്കുരുകിൽ
    7. വാലാട്ടിപ്പക്ഷി, കരിങ്കുരികിൽ
  4. ഗളേഗണ്ഡം

    1. നാ.
    2. കഴുത്തിൽ സഞ്ചിപോലെയുള്ള മാംസപിണ്ഡത്തോടുകൂടിയ ഒരിനം പക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക