1. ഗളഗ്രഹം

    1. നാ.
    2. കഴുത്തിനു കുത്തിപ്പിടിക്കൽ
    3. കഴുത്തിൽ വീക്കമുണ്ടാകുന്ന ഒരു രോഗം
    4. കറുത്തപക്ഷത്തിലെ 4, 7, 8, 9, 13 ഈ തിഥികളും ഇവയെ പിന്തുടർന്നുവരുന്ന മൂനുതിഥികളും
  2. കേളിഗൃഹം

    1. നാ.
    2. കേളീഗൃഹം
  3. കേളീഗൃഹം

    1. നാ.
    2. വിനോദിക്കുന്നതിനുള്ള ഭവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക