1. ഗളവ്രതം

    1. നാ.
    2. മയിൽ
  2. ഗുളവ്രതം

    1. നാ.
    2. മാഘമാസത്തിലോ ചൈത്രമാസത്തിലോ തൃതീയാതിഥിയിൽ ഗുളദാനവും ഗോദാനവും ചെയ്ത് അനുഷ്ഠിക്കുന്ന ഒരു വ്രതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക