1. ഗളാഗളി

    1. അവ്യ.
    2. പരസ്പരം കഴുത്തിനുപിടിച്ചുകൊണ്ടുള്ള യുദ്ധം
  2. കള്ളക്കളി

    1. നാ.
    2. കാപട്യംകാണിച്ചുകൊണ്ടുള്ള കളി, നിയമം ലങ്ഘിച്ചുകൊണ്ടുള്ള കളി, വിനോദം
  3. കള്ളക്കാള

    1. നാ.
    2. കള്ളംകാണിക്കുന്ന കാള, കലയ്പ്പക്കോ വണ്ടിക്കോ മറ്റോ കെട്ടുമ്പോൾ കിടന്നുകളയുന്ന കാള
    3. ജോലിചെയ്യാൻ മടികാണിക്കുന്നവൻ, വേലശരിയായിചെയ്യാത്തവൻ
  4. ഗുളുഗുളു

    1. നാ. ശബ്ദാനു.
    2. ചെറിയ വസ്തുക്കൾ വെള്ളത്തിൽ തുരുതുരെ വീഴുമ്പോഴുണ്ടാകുന്നപോലെയുള്ള ശബ്ദം, ക്രമമില്ലാതെ ഒഴുകുന്ന ഒച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക