1. ഗവയം

    1. നാ.
    2. പശുവിനോടുസാമ്യമുള്ള ഒരു കാട്ടുമൃഗം, ആര്യമാൻ
  2. കവ്യം

    1. നാ.
    2. പിതൃക്കൾക്ക് അർപ്പിക്കുവാൻ പാകംചെയ്ത അന്നം
  3. കാവ്യം

    1. നാ.
    2. ജ്ഞാനം
    3. പ്രചോദനം
    4. കവിയുടെ രചന (ഗദ്യം, പദ്യം മിശ്രം എന്നു കാവ്യത്തിനു മൂന്നു വിഭാഗങ്ങൾ. മഹാകാവ്യം, ഖണ്ഡകാവ്യം, ലഘുകാവ്യം തുടങ്ങിയവ ഉപവിഭാഗങ്ങൾ)
    5. ക്ഷേമം, സുഖം
  4. ഗവ്യം

    1. നാ.
    2. ഗോരോചന
    3. വില്ലിൻറെ ഞാൺ
    4. പശുവിൽനിന്നു കിട്ടുന്ന പാൽ തൈർ വെണ്ണ മുതലായവ
    5. പശുക്കൂട്ടം, കാലിക്കൂട്ടം
    6. മേച്ചിത്സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക