1. ഗവലം

    1. നാ.
    2. കാട്ടുപോത്ത്
  2. കവാലം

    1. നാ.
    2. കപോലം, ചെള്ള. (പ്ര.) കവാലക്കുറ്റി = ചെവിക്കുറ്റി
  3. കവേലം

    1. നാ.
    2. താമരപ്പൂവ്
  4. കേവലം

    1. നാ.
    2. ശിവൻ
    1. അവ്യ.
    2. മാത്രം, മിക്കവാറും, മുഴുവനും, തീരെ
    1. നാ.
    2. ആത്മപ്രകൃതികളുടെ ഐക്യസിദ്ധാന്തം, കേവലജ്ഞാനം. കേവലസത്യം = എല്ലാമനുഷ്യർക്കും എല്ലാക്കാലത്തും എല്ലാവിഷയങ്ങളിലും ഒരുപോലെ സാധ്യമായിട്ടുള്ളത്, കേവലസ്വരൂപൻ = പരമാത്മാവ്
    1. വ്യാക.
    2. ഗതിഘടകം വ്യാക്ഷേപകം എന്ന മൂന്നിനത്തിലും ഉൾപ്പെടാത്ത ചില അർത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന ദ്യോതകപദം
  5. കൂവളം

    1. നാ.
    2. ഒരു ഇടത്തരം വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക