1. ഗവേഷ

    1. വി.
    2. അന്വേഷിക്കുന്ന
  2. കൈവാശി

    1. നാ.
    2. ആവശ്യത്തിൽ കൂടുതലായുള്ളത്, ചെലവുകഴിച്ച് ശെഷിച്ചമുതൽ, മിച്ചം
    3. എണ്ണത്തിൽ കൂടാതെ എടുക്കുന്നത് (തേങ്ങയും മറ്റും എണ്ണുമ്പോൾ)
    4. കൈപ്പുണ്യം, ഭാഗ്യം
  3. ഗോവശ

    1. നാ.
    2. മച്ചിപ്പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക