-
ഗവ്യം
- നാ.
-
ഗോരോചന
-
വില്ലിൻറെ ഞാൺ
-
പശുവിൽനിന്നു കിട്ടുന്ന പാൽ തൈർ വെണ്ണ മുതലായവ
-
പശുക്കൂട്ടം, കാലിക്കൂട്ടം
-
മേച്ചിത്സ്ഥലം
-
കവ്യം
- നാ.
-
പിതൃക്കൾക്ക് അർപ്പിക്കുവാൻ പാകംചെയ്ത അന്നം
-
കാവ്യം
- നാ.
-
ജ്ഞാനം
-
പ്രചോദനം
-
കവിയുടെ രചന (ഗദ്യം, പദ്യം മിശ്രം എന്നു കാവ്യത്തിനു മൂന്നു വിഭാഗങ്ങൾ. മഹാകാവ്യം, ഖണ്ഡകാവ്യം, ലഘുകാവ്യം തുടങ്ങിയവ ഉപവിഭാഗങ്ങൾ)
-
ക്ഷേമം, സുഖം
-
ഗവയം
- നാ.
-
പശുവിനോടുസാമ്യമുള്ള ഒരു കാട്ടുമൃഗം, ആര്യമാൻ