1. ഗവ്യ1

    1. നാ.
    2. ഗോവിനെ സംബന്ധിച്ച
    3. പശുവിനിണങ്ങിയ
    4. പശുവിൽനിന്നു കിട്ടുന്ന പാൽ തൈര് മുതലായവ
    5. പശുവിനെ ആരാധിക്കുന്ന
  2. ഗവ്യ2

    1. നാ.
    2. ഗോരോചന
    3. വില്ലിൻറെ ഞാൺ
    4. പശുക്കൂട്ടം
    5. രണ്ടുക്രാശം ദൂരം
    6. പശുവിൽനിന്നു ലഭിക്കുന്നത് (പാൽ ആദിയായവ)
  3. കവായ്, കവായ

    1. നാ.
    2. ഒരുതരം നീണ്ടകുപ്പായം
  4. കാവ്യ1

    1. വി.
    2. കവിയെസംബന്ധിച്ച, കവിതാത്മകമായ
    3. പ്രാജ്ഞൻറെയോ കവിയുടെയോ ഗുണങ്ങൾ ഉള്ള
    4. ദീർഘദർശിത്വമുള്ള
    5. വർണിക്കാൻയോഗ്യമായ
  5. കാവ്യ2

    1. നാ.
    2. ബുദ്ധി
    3. ഒരു പിശാചിക
  6. ഗവ്യു

    1. നാ.
    2. പശുക്കളിൽ താത്പര്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക