1. കശട്

    Share screenshot
    1. അശട്, കേട്, മുഴ
    2. ക്ഷുദ്രത, ദുഷ്ടത, അസൂയ
  2. കഷ്ട

    Share screenshot
    1. ക്ലേശകരമായ, സാധിക്കാൻ വിഷമമുള്ള
    2. ചീത്തയായ, തെറ്റായ
    3. വിപത്സൂചകമായ
  3. കഷ്ടി

    Share screenshot
    1. ദാരിദ്യ്രം, കുറവ്, മതിയാകായ്ക
  4. കാഷ്ഠ1

    Share screenshot
    1. (സമാസത്തിൽ)തടിയുടെ രൂപത്തിലുള്ള, തടികൊണ്ടുള്ള
  5. കാഷ്ഠ2

    Share screenshot
    1. ഒരു കാലയളവ്
    2. വെള്ളം
    3. സൂര്യൻ
    4. രൂപം, ആകൃതി
    5. ഭാഗ്യം
  6. കോഷ്ഠി

    Share screenshot
    1. ജാതകം
  7. കോസടി, കോസറി

    Share screenshot
    1. കനം കുറഞ്ഞ വിരുപ്പുമെത്ത
  8. ഗസറ്റ്

    Share screenshot
    1. സർക്കാരിൻറെ വിജ്ഞാപനങ്ങൾ തുടങ്ങിയവ പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള പ്രസിദ്ധീകരണം
  9. ഗോഷ്ടി, ഗോഷ്ഠി

    Share screenshot
    1. നേരമ്പോക്ക്, കളിയാക്കൽ
    2. പരിഹാസം, നിന്ദ മുതലായവ പ്രകടിപ്പിക്കാൻ കണ്ണ്ചിറി കൈ മുതലായ അംഗങ്ങൾകൊണ്ടു കാണിക്കുന്ന വികൃതചേഷ്ട, കോട്ടി, കോക്കിറി
    3. കോപ്രായം, കോപ്പിരാട്ടി, പരിഹാസ്യമായ പെരുമാറ്റം, വികൃതി
    4. ന്യൂനത, അഭംഗി
    5. കിറുക്ക്, ഭ്രാന്ത്
  10. ഗോഷ്ഠി1

    Share screenshot
    1. ബന്ധു
    2. സഭ
    3. സമൂഹം, സംഘം, സമുദായം
    4. സംഭാഷണം, സംവാദം
    5. ഉപരൂപകങ്ങളിലൊന്ന്. ഗോഷ്ഠികൊട്ടുക = കൂടിയാട്ടത്തിൽ നടന്മാർ അണിഞ്ഞ് "മംഗളാചരണം" കഴിയുമ്പോൾ നമ്പ്യാർകൊട്ടുകയും നങ്ങ്യാർ അരങ്ങത്തിരുന്ന് അക്കിത്ത ചൊല്ലുകയും ചെയ്യുന്ന ചടങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക