-
ഗഹനം
- നാ.
-
ഗുഹ
-
ദു:ഖം, വേദന
-
കടക്കാൻ പ്രയാസമുള്ള പ്രദേശം, കാട്
-
പടുകുഴി, ഗർത്തം
-
ആകാരഗുപ്തി, -ഗുഹനം
- നാ.
-
ആകാരത്തെ പുറത്തു കാണിക്കാതിരിക്കൽ, വികാരത്തെ മറയ്ക്കൽ, അവഹിത്ഥം
-
ഗാഹനം
- നാ.
-
കുളി, മുങ്ങൽ, മുഴുകിയിരിക്കൽ
-
ഗുഹിനം
- നാ.
-
കുറ്റിക്കാട്
-
ഗൂഹനം
- നാ.
-
ഒളിച്ചുവയ്ക്കൽ, ഒളിപ്പ്
-
ഗോഹനം
- നാ.
-
ഗോപനം