-
ഗാഢത
- നാ.
-
ദൃഢത, കടുപ്പം, ഉറപ്പ്, തീക്ഷ്ണത
-
കടത്ത്
- നാ.
-
കടത്തൽ
-
അഡ്മിനിസ്ട്രറ്റീവ് കോടതി
- നാ.
-
സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സേവനസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ നിയുക്തമായ പ്രതേകകോടതി
-
കടുത്
- നാ.
-
കടുപ്പമുള്ളത്, കടുത്തത്, കാഠിന്യമുള്ളത്
-
കടുത്ത
- വി. ഭൂ.പേ.
-
വർധിച്ച, കട്ടിയായ, കഠിനമായ, ഉഗ്രമായ, കൂടുതലായ. ഉദാ: കടുത്തകോപം, കടുത്തപനി
-
അസഹ്യമായ, അസുഖകരമായ, നിർദയമായ
-
കുടിത
- വി.
-
കുടിലമായ, വളഞ്ഞ
-
കുടുതി
- നാ.
-
വള്ളത്തിൻറെ വിടവ്
-
വള്ളത്തിൻറെ പലകകൾതമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഇടുന്ന ദ്വാരം (പ്ര.) കുടുതിയടയ്ക്കുക = ചകിരി ചുരുട്ടിവച്ചോ മരക്കഷണങ്ങൾ വച്ചോ വള്ളത്തിൻറെ പലകയിലെ ദ്വാരങ്ങൾ അടയ്ക്കുക
-
കുടുത്
- വി.
-
കുടുസ്സ്
-
കുടുത്ത1
- നാ.
-
ദ്വാരം
-
ചെറിയ പുനം
-
കുടുത്ത2
- നാ.
-
കുടുത്തുണി