1. ഗാണപത്യം

    1. നാ.
    2. ഒരു പുണ്യതീർഥം
    3. ഗണത്തിൻറെ അഥവാ സേനാവിഭാഗത്തിൻറെ നായകനായിരിക്കുന്ന അവസ്ഥ
    4. ഗണപതിപൂജ
    5. ഗനപതിയെ ഈശ്വരനായി കരുതി ആരാധിക്കുന്ന ഹിന്ദുമതവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക