1. ഗാതാവ്

    1. നാ.
    2. വണ്ട്
    3. ഗന്ധർവൻ
    4. ഗായകൻ
    5. കോപം ഉള്ളവൻ
    6. ആൺകുയിൽ
  2. ഗത്വാ

    1. അവ്യ.
    2. ഗമിച്ചിട്ട്
  3. കിതവ

    1. വി.
    2. ഉപദ്രവിക്കുന്ന
    3. ചതിക്കുന്ന, കള്ളത്തരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക