1. ഗാത്രകം

    1. നാ.
    2. ശരീരം
    3. അംഗം
  2. കൈദാരകം, കൈദാരികം

    1. നാ.
    2. തത്ത
    3. വയലിൽ വിളയുന്ന നെല്ലു തുടങ്ങിയ ധാന്യങ്ങൾ
    4. നെൽപ്പാടങ്ങളുടെ സമൂഹം, പാടശേഖരം
  3. കുതർക്കം

    1. നാ.
    2. അസംബന്ധമോ അനാവശ്യമോ ആയ വാദം, തർക്കിക്കാൻവേണ്ടി മാത്രമുള്ള തർക്കം, ശുഷ്കവാദം
    3. ശാസ്ത്രവിരുദ്ധമായ വാദഗതി, സ്വതന്ത്രവാദം
  4. കുത്തിറക്കം

    1. നാ.
    2. കീഴ്ക്കാംതൂക്കായ ഇറക്കം, തൂക്കായ ചരിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക