1. ഗാഥികം

    1. നാ.
    2. സ്വരസമൂഹത്തിൻറെ പലതരം മൂർച്ഛനങ്ങളിൽ ഒന്ന്
  2. ഗതികം

    1. നാ.
    2. അഭയസ്ഥാനം
    3. അവസ്ഥ
    4. ഗമനം, ചലനം
    5. ശരണം, അഭയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക