1. ഗാദവം

    1. നാ.
    2. മേഘം
    3. കാട്ടുഗോതമ്പ്
  2. കിതവം

    1. നാ.
    2. ചൂതുകളി
    3. ഉമ്മം
    4. അടവിക്കച്ചോലം
    5. ചതിവ്
  3. കൈതവം

    1. നാ.
    2. ചതി, വഞ്ചന
    3. ചൂതുകളി
    4. വൈഡൂര്യം
    5. ഉമ്മത്ത്
    6. കള്ളം, വ്യാജം. കൈതവമാനുഷൻ = മായാമാനുഷൻ, (വ്യാജമായ) മനുഷ്യവേഷം പൂണ്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക