-
ഗാന്തു
- നാ.
-
വഴിപോക്കൻ
-
പാട്ടുകാരൻ
-
കന്തു
- നാ.
-
മനസ്സ്, ഹൃദയം
-
കാമൻ
-
ധാന്യപ്പുര
-
കന്ദു
- നാ.
-
ഇരുമ്പു ചട്ടി
-
വാറ്റുന്നതിനുള്ള പാത്രം
-
ഒരു സുഗന്ധദ്രവ്യം, കുന്തുരുക്കം
-
അരളി, കണവീരം
-
ഗന്തു
- നാ.
-
വഴിപോക്കൻ, യാത്രക്കാരൻ
-
വഴി, മാർഗം