-
ഉന്ദൂരം, ഉന്ദുരു, ഉന്ദൂരു, കുന്ദുരു, ഉന്ദരം, ഉന്ദരു
- ചുണ്ടെലി
- പെരുച്ചാഴി
-
കണത്താർ
- ഗണക്കാർ, ഊരാളർ
-
കന്തൂരി
- മുഹമ്മദുനബിയുടെ പുത്രിയായ ഫാത്തിമയെ ഉദ്ദേശിച്ചു മുസ്ലിം സ്ത്രീകൾ നടത്തുന്ന ഒരു വിശേഷ സദ്യ
-
കന്ദര
- ഗുഹ
- സ്കന്ദൻറെ സൈന്യത്തിലെ മാതൃക്കളിൽ ഒരുവൾ
-
കന്ദിരി
- മുക്കുറ്റി, തീണ്ടാനാഴി
-
കന്ധര, കന്ധരം
- കഴുത്ത് (ശിരസ്സിനെ ധരിക്കുന്നതിനാൽ)
- മേഘം (ജലത്തെ വഹിക്കുന്നതിനാൽ)
- ചെറുചെഞ്ചീര
- കാലിൻറെ പിൻഭാഗത്തുള്ള ഒരു സ്നായു. കന്ധരാവധം = കാലിൻറെ പിൻഭാഗത്തെ പെരുഞരമ്പു മുറിച്ചു കളയൽ
-
കാന്താരി1
- കാന്തകാരി
-
കാന്താരി2
- പത്തു നാഡികളിലൊന്ന്
- ഒരുതരം ക്ഷാരം
-
കുന്തരി
- കുസൃതി
- വിഷമം, ബദ്ധപ്പാട്, അസ്വസ്ഥത, ശല്യം
- നെട്ടോട്ടം
-
കോനാതിരി
- രാജാവ്, നാടുവാഴി