1. ഗാന്ധാരി1

    1. നാ.
    2. ദുര്യോധനൻ
    3. ശകുനി
  2. ഗാന്ധാരി2

    1. നാ.
    2. ചെങ്കൊടിത്തൂവ
    3. ഒരു നാഡി
    4. ഗാന്ധാരരാജാവായ സുബലൻറെ പുത്രി
    5. ഗാന്ധാരദേശക്കാരി
    6. വെങ്കൊടിത്തൂവ
    7. യോഗനാഡി
  3. കാന്താരി1

    1. നാ.
    2. കാന്തകാരി
  4. കാന്താരി2

    1. നാ.
    2. പത്തു നാഡികളിലൊന്ന്
    3. ഒരുതരം ക്ഷാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക