1. ഗാന്ധാരൻ

    1. നാ.
    2. ഗാന്ധാരദേശത്തിലെ രാജാവ്
    3. ഗാന്ധാരദേശക്കാരൻ
    4. ഒരു സോമവംശരാജാവ്
  2. കുന്ദരൻ

    1. നാ.
    2. വിഷ്ണു
  3. കെന്ത്രാൻ

    1. നാ.
    2. "ഗന്ധർവൻ" എന്നതിൻറെ തദ്ഭവം
  4. കൊന്ത്രൻ

    1. വി.
    2. നിരപ്പില്ലാത്ത
  5. ഗണധരൻ

    1. നാ.
    2. കൂട്ടത്തിൽ പ്രധാനി, ഒരു സംഘത്തിൻറെ നായകൻ
    3. പള്ളിക്കുടത്തിലെ ആശാൻ
    4. ജൈനസന്ന്യാസികളിൽ പ്രധാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക