1. ഗാന്ധിസം

    1. നാ.
    2. അഹിംസ, സത്യാഗ്രഹം, ഗ്രാമസ്വരാജ്, സർവോദയം തുടങ്ങിയ ഗാന്ധിജി പ്രചരിപ്പിച്ച രാഷ്ട്രീയവും സാമൂഹികവുമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക