-
ഗാന്ധർവ
- വി.
-
ഗന്ധർവനെ സംബന്ധിച്ചത്
-
ഗന്ധർവി
- നാ.
-
ഗന്ധർവസ്ത്രീ
-
സുരഭിയുടെ മകൾ, അശ്വവർഗത്തിൻറെ മാതാവ്
-
ഗാന്ധർവി
- നാ.
-
ദുർഗ
-
ഭാഷണം