1. ഗാമി

    1. വി.
    2. ലഭിക്കുന്ന
    3. ചലിക്കുന്ന
    4. സഞ്ചരിക്കുന്ന
    5. അടുത്ത് എത്തുന്ന
  2. കാമി

    1. നാ.
    2. ചക്രവാളം
    3. പരമാത്മാവ്
    4. മാടപ്രാവ്
    5. കുരുവി
    6. വണ്ടാരംകോഴി
    1. വി.
    2. ആഗ്രഹിക്കുന്ന, കാമമുള്ള
    3. സ്നേഹമുള്ള, താത്പര്യമുള്ള
    4. സംഭോഗേച്ഛയോടുകൂടിയ
    1. നാ.
    2. കാമുകൻ, സ്ത്രീകളിൽ അനുരാഗമുൾലവൻ, വിഷയാസക്തൻ
    3. വികാരാധീനനായ ഭർത്താവ്
    4. ശിവൻ, ചന്ദ്രൻ
    5. കാട്ടുപ്രാവ്
    6. ഇടവകം
  3. കമി

    1. നാ.
    2. കമ്മി
  4. ഗമി2

    1. നാ.
    2. വഴിപോക്കൻ. (സ്ത്രീ.) ഗമിനി
  5. ഗമി1

    1. വി.
    2. പോകാൻ ഉദ്ദേശിക്കുന്ന
  6. ഹസ്തഗത, -ഗാമി

    1. വി.
    2. കൈയിൽ കിട്ടിയ
  7. കമ്മി1, കമീ

    1. നാ.
    2. കുറവ്, പോരായ്മ, നഷ്ടം; കമ്മിയാക്കുക = കുറവു വരുത്തുക; (പ്ര.) കമ്മിപ്പണം = ബഡ്ജറ്റിലെ കമ്മിനികത്താൻ വ്യവസ്ഥാപിതമാർഗങ്ങളിൽക്കൂടി ഉണ്ടാക്കുന്ന പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക