1. ഗായകൻ

    1. നാ.
    2. പാട്ടുകാരൻ
  2. കായാഗ്നി

    1. നാ. ആയുര്‍.
    2. ശരീരത്തിൻറെ ദാഹക (പാചക) ധർമം, ജഠരാഗ്നി, പാചകാഗ്നി, പാചകപിത്ത (ആമാശയപക്വാശയങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നു)
  3. കായ്കനി

    1. നാ.
    2. കായും കനിയും, പച്ചയും പഴുത്തതുമായ ഫലങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക