-
ഗാലനം2
- നാ.
-
അധിക്ഷേപിക്കൽ, കുറ്റപ്പെടുത്തൽ
-
ഗാലനം1
- നാ.
-
അലിയിക്കൽ
-
അരിക്കൽ
-
ഗ്ലാനം
- നാ.
-
രോഗം
-
വാട്ടം
-
കാലനം
- നാ.
-
നശിപ്പിക്കൽ
-
ഗലനം
- നാ.
-
ഗളനം
-
കലനം
- നാ.
-
കൂട്ടിച്ചേർക്കൽ
-
കുറ്റം, കുറവ്
-
ചിതറൽ
-
അറിയൽ, മനസ്സിലാക്കൽ
-
ഗ്രഹിക്കൽ, പിടിച്ചെടുക്കൽ
-
ശബ്ദിക്കൽ, പിറുപിറുക്കൽ
-
ഗണിക്കൽ, കണക്കാക്കൽ
-
അഭിനയിക്കൽ
-
ഒരു ഗണിതരീതി
-
കലലം
-
പാട്
-
ഒരിനം ആറ്റുവഞ്ചി
-
ഖേലനം
- നാ.
-
കളി, ക്രീഡ, വിനോദം
-
ഇളക്കം, ചലനം (കണ്ണുകളുടെ)
-
ഗിലനം
- നാ.
-
വിഴുങ്ങൽ
-
ഗളനം
- നാ.
-
പതിക്കൽ, വീഴ്ച
-
ഊറൽ, ഒഴുകൽ
-
ഉരുകൽ, ഉരുകിച്ചേരൽ
-
കൗലീനം
- നാ.
-
അപവാദം
-
കുലീനത
-
ആക്ഷേപാർഹമോ ക്രമരഹിതമോ ആയ പ്രവൃത്തി
-
ഭിന്നകുലത്തിൽപ്പെട്ട ജീവികൾ തമ്മിലുൾല യുദ്ധം