-
കലനം
- കൂട്ടിച്ചേർക്കൽ
- കുറ്റം, കുറവ്
- ചിതറൽ
- അറിയൽ, മനസ്സിലാക്കൽ
- ഗ്രഹിക്കൽ, പിടിച്ചെടുക്കൽ
-
കാലനം
- നശിപ്പിക്കൽ
-
കീലനം
- തടസ്സം
- ബന്ധനം, കെട്ടിയിടൽ, ആണിയിൽ തറയ്ക്കൽ
-
കൗലീനം
- അപവാദം
- കുലീനത
- ആക്ഷേപാർഹമോ ക്രമരഹിതമോ ആയ പ്രവൃത്തി
- ഭിന്നകുലത്തിൽപ്പെട്ട ജീവികൾ തമ്മിലുൾല യുദ്ധം
-
ഖലിനം, ഖലീ-
- കടിവാളം, കടിഞ്ഞാൺ
-
ഖലീനം
- ഖലിനം
-
ഖേലനം
- കളി, ക്രീഡ, വിനോദം
- ഇളക്കം, ചലനം (കണ്ണുകളുടെ)
-
ഗലനം
- ഗളനം
-
ഗളനം
- പതിക്കൽ, വീഴ്ച
- ഊറൽ, ഒഴുകൽ
- ഉരുകൽ, ഉരുകിച്ചേരൽ
-
ഗാലനം1
- അലിയിക്കൽ
- അരിക്കൽ