1. ഗാലറി

    1. നാ.
    2. ഗ്യാലറി
  2. ഗ്യാലറി, ഗാലറി

    1. നാ.
    2. കാണികൾക്ക് ഇരുന്നു കാണുന്നതിനായി പ്രദർശനശാലയിലോ മൈതാനത്തിലോ പടിപടിയായി കെട്ടിയുണ്ടാക്കുന്ന ഇരിപ്പിടങ്ങളുടെ നിര, സദസ്യർക്ക് ഇരിക്കുന്നതിനുവേണ്ടി സഭാമണ്ഡപത്തിൽ വരാന്തപോലെയുള്ള ഭാഗം
  3. കലർ

    1. നാ. ബ.വ.
    2. പിതൃക്കളിൽ ഒരു കൂട്ടം
  4. കുലചേർ, കുലേർ

    1. നാ.
    2. കുമ്മായംതേയ്ക്കുന്ന കരണ്ടി
  5. കാലുറ

    1. നാ.
    2. കാലിലിടുന്ന ഉറ, പാദാവരണം
  6. കലോറി

    1. നാ.
    2. ഊർജം അളക്കുന്നതിനുള്ള ഏകകം
  7. കല്ലറ

    1. നാ.
    2. കല്ലുകൊണ്ടുള്ള അറ, അടിയിലും മുകളിലും കല്ലുകെട്ടി ഭദ്രമാക്കിയിട്ടുള്ള മുറി, ഭണ്ഡാരം സൂക്ഷിപ്പിനുണ്ടാക്കിയിരിക്കുന്ന മുറി, ഭണ്ഡാര സൂക്ഷിപ്പിനുണ്ടാക്കിയിരിക്കുന്ന അറ, നിലവറ
    3. തടവുപുള്ളികളെ പാർപ്പിക്കാൻ കല്ലുകൊണ്ടു നിർമിച്ച മുറി, ജയിലറ
    4. സവകുടീരം
    5. മലയിലുള്ള കല്ലുഗുഹ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക