1. ഗാലവൻ

    1. നാ.
    2. വിശ്വാമിത്രൻറെ ശിഷ്യൻ
  2. കലാവാൻ

    1. നാ.
    2. നടൻ
    3. കലകളുള്ളവൻ, ചന്ദ്രൻ
    4. കലകളിൽ നിപുണൻ, കലാകാരൻ. (സ്ത്രീ.) കലാവതി
  3. ഗ്ലാവൻ

    1. നാ.
    2. ഒരു ഋഷി
  4. കുലവൻ

    1. നാ.
    2. കുലീനൻ
    3. ശ്രഷ്ഠൻ
    4. ഒരു പരദേവത
  5. കാല്വണ്ണ

    1. നാ.
    2. മുട്ടിനുതാഴെ പാദത്തിനുമുകളിലുള്ള സ്ഥലം
  6. കളവൻ1

    1. നാ.
    2. ഞണ്ട്
  7. കളവൻ2

    1. നാ.
    2. കള്ളൻ
  8. കൊൾവോൻ

    1. നാ.
    2. സ്വീകരിക്കുന്നവൻ
  9. കിളിവാണി

    1. നാ.
    2. കിളിമൊഴി
  10. കളവാണി

    1. നാ.
    2. മധുരമായ ശബ്ദം
    3. കളമൊഴി, സുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക