1. ഗാവണം

    1. നാ.
    2. കവണ
  2. ക്വണം

    1. നാ.
    2. ശബ്ദം
    3. വാദ്യസംഗീതോപകരണങ്ങളുടെ നാദം
    4. ആഭരണങ്ങൾ തമ്മിൽ തട്ടിയുണ്ടാകുന്ന ശബ്ദം
    5. ആയുധങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദം
  3. ക്വാണം

    1. നാ.
    2. ക്വണം
  4. കവണം

    1. നാ.
    2. കവട്ട, കവരം
  5. കോവണം

    1. നാ.
    2. കോണകം
  6. കേവണം, കേമണം

    1. നാ.
    2. ആഭരണങ്ങളിൽ കല്ലു (രത്നം) പതിക്കാനായി ഉണ്ടാക്കുന്ന കുഴി
  7. ഉപക്വണം, -ക്വാണം

    1. നാ.
    2. വീണാദിവാദ്യധ്വനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക