1. ഗാഹം

    1. നാ.
    2. കുളിക്കൽ
    3. ആഴം, താഴ്ച, ഉൾഭാഗം
  2. ഗുഹം

    1. നാ.
    2. കുതിര
    3. ഗുഹ
    4. ഹൃദയം, ബുദ്ധി
  3. ഗോഹം

    1. നാ.
    2. വീട്
    3. ഒളിസ്ഥലം
  4. ഖരഗൃഹം, -ഗേഹം

    1. നാ.
    2. കൂടാരം
    3. കഴുതലായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക