-
ആകാരഗുപ്തി, -ഗുഹനം
- ആകാരത്തെ പുറത്തു കാണിക്കാതിരിക്കൽ, വികാരത്തെ മറയ്ക്കൽ, അവഹിത്ഥം
-
ഗഹനം
- ഗുഹ
- ദു:ഖം, വേദന
- കടക്കാൻ പ്രയാസമുള്ള പ്രദേശം, കാട്
- പടുകുഴി, ഗർത്തം
-
ഗാഹനം
- കുളി, മുങ്ങൽ, മുഴുകിയിരിക്കൽ
-
ഗുഹിനം
- കുറ്റിക്കാട്
-
ഗൂഹനം
- ഒളിച്ചുവയ്ക്കൽ, ഒളിപ്പ്
-
ഗോഹനം
- ഗോപനം