1. കർത്തൃ

    Share screenshot
    1. (സമാസത്തിൽ) കർത്താവിനെ സംബന്ധിച്ച
    2. ചെയ്യുന്ന, പ്രവൃത്തിക്കുന്ന, നിർമിക്കുന്ന
  2. കർത്ത്രി

    Share screenshot
    1. ചെയ്യുന്നവൾ, നിർമിക്കുന്നവൾ, രചിക്കുന്നവൾ. ഉദാ: ഗ്രന്ഥകർത്ത്രി
  3. ഗാർധ്ര

    Share screenshot
    1. ഗൃധ്രത്തെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക