1. ഗിരം

    1. നാ.
    2. ഗിർ എന്നതിൻറെ ദ്വിതീയാ ഏകവചനരൂപം. വാക്കിനെ എന്നർഥം
  2. കിരം

    1. നാ.
    2. പന്നി
  3. കീരം

    1. നാ.
    2. മാംസം
    3. കിളി, തത്ത
    4. കാശ്മീരദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക