1. ഗിരി

    1. നാ.
    2. ഒരു നേത്രരോഗം
    3. പർവതം
    4. എലി
    5. പന്ത്
    6. വിഴുങ്ങൽ
    1. വി.
    2. ബഹുമാനിക്കത്തക്ക, പൂജിക്കത്തക്ക
    1. നാ.
    2. വലിയ പാറ
    3. ശ്രീശങ്കരപരമ്പരപ്രകാരം സന്ന്യാസം സ്വീകരിക്കുമ്പോൾ നൽകുന്ന ഒരു സ്ഥാനപ്പേര്. ഉദാ: വിശ്വേശ്വരഗിരി
    1. ആയുര്‍.
    2. രസത്തിൻറെ ദോഷങ്ങളിൽ ഒന്ന്
  2. കിരി

    1. നാ.
    2. മേഘം
    3. പന്നി, കാട്ടുപന്നി
  3. കീരി

    1. നാ.
    2. ചെമന്നകണ്ണും കൂർത്തമുഖവും ചാമ്പനിറവും ഏതാണ്ട് വെരുകിൻറെ ആകൃതിയും ഉള്ള ഒരു ജന്തു, നകുലം
  4. ഉപഗിരം, -ഗിരി

    1. അവ്യ.
    2. ഗിരിയുടെ സമീപത്ത്, മലയ്ക്കടുത്ത്, മലയ്ക്കുനേരേ
    1. നാ.
    2. ഉപഗിരി, അർജുനൻ ജയിച്ചു കീഴടക്കിയ ഒരു ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക