1. ഗിരിശിഖരം

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. പർവതശിഖരം, കൊടുമുടി
  2. കരശീകരം

    1. നാ.
    2. ആനയുടെ തുമ്പിക്കൈയിൽനിന്നുവീഴുന്ന നീർത്തുള്ളി
  3. ഗൗരീശിഖരം

    1. നാ.
    2. എവറസ്റ്റുകൊടുമുടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക