-
ഗിരിശൻ
- നാ.
-
ശിവൻ
-
ഗിരീശൻ
- നാ.
-
ശിവൻ
-
ഹിമാലയപർവതം
-
കൃശൻ
- നാ.
-
ശിവൻ
-
മെലിഞ്ഞവൻ
-
പാവപ്പെട്ടവൻ, ചെറിയവൻ, നിസ്സാരൻ
-
ഒരുമുനി
-
മനുഷ്യരിലവേശിക്കുന്ന ബാധകളിലൊന്ന്
-
കരിശന
- നാ.
-
വേഗം
-
തരിപ്പ്
-
കൃശാനു
- നാ.
-
കൊടുവേലി
-
അഗ്നി, അഗ്നിദേവൻ
-
പിങ്കഴുത്തിനു നടുവിലുള്ള ഒരു മർമം
-
ദോഷൈകദൃക്