1. ഗിരീശൻ

    1. നാ.
    2. ശിവൻ
    3. ഹിമാലയപർവതം
  2. ഗിരിശൻ

    1. നാ.
    2. ശിവൻ
  3. കൃശൻ

    1. നാ.
    2. ശിവൻ
    3. മെലിഞ്ഞവൻ
    4. പാവപ്പെട്ടവൻ, ചെറിയവൻ, നിസ്സാരൻ
    5. ഒരുമുനി
    6. മനുഷ്യരിലവേശിക്കുന്ന ബാധകളിലൊന്ന്
  4. കരിശന

    1. നാ.
    2. വേഗം
    3. തരിപ്പ്
  5. കൃശാനു

    1. നാ.
    2. കൊടുവേലി
    3. അഗ്നി, അഗ്നിദേവൻ
    4. പിങ്കഴുത്തിനു നടുവിലുള്ള ഒരു മർമം
    5. ദോഷൈകദൃക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക