1. ഗീ

    1. നാ.
    2. "ഗിർ" എന്ന പദം സമാസത്തിൽ പൂർവപദമായിവരുമ്പോൾ പക്ഷേകൈക്കൊള്ളുന്ന രൂപം
  2. കീ1

    1. -
    2. "ക്" എന്ന വ്യഞ്ജനത്തോട് ഈ എന്ന സ്വരം ചേർനുണ്ടാകുന്ന അക്ഷരം.
  3. കീ2

    1. -
    2. "കീയുക" എന്നതിൻറെ ധാതുരൂപം.
  4. കീ3

    1. നാ.
    2. ചില പക്ഷികളുടെ ശബ്ദം, അതിനുതുലമായ നേർത്ത കരച്ചിൽ
  5. കീ4

    1. നാ.
    2. താക്കോൽ. ഉദാഃ വാച്ചിനു കീകൊടുക്കുക, ക്ലോക്കിൻറെ കീ, കാറിൻറെ കീ
  6. സുർക്കി, -ഖി

    1. നാ.
    2. ഇഷ്ടികപ്പൊടി
  7. കി

    1. -
    2. "ക്" എന്ന വ്യഞ്ജനത്തോട് "ഇ" എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരം.
  8. പത്രഭംഗം, -ഗി

    1. നാ.
    2. പത്തിക്കീറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക