1. ഗീത1

    1. വി.
    2. ഗാനം ചെയ്യപ്പെട്ട, സംഗീതാത്മകമായി ജപിക്കപ്പെട്ട
    3. പ്രസ്താവിക്കപ്പെട്ട, പറയപ്പെട്ട
  2. ഗീത2

    1. നാ.
    2. ഭഗവത്ഗീത
    3. ഭഗവത്ഗീതാതുല്യമായ സന്മാർഗോപദേശഗീതങ്ങൾ. ഉദാ: വിഷ്ണുഗീത
  3. കിത

    1. -
    2. "കിതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഗീഥ

    1. നാ.
    2. ഭാഷണം
    3. ഗാഥ, പാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക